ഉമ്മത്തീ പ്രവാചകത്വത്തിന്‍റെ തുടര്‍ച്ച വിശുദ്ധ ഖുര്‍ആനില്‍

وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُمْ مِنْ كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُصَدِّقٌ لِمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنْصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُمْ مِنَ الشَّاهِدِينَ അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെContinue reading “ഉമ്മത്തീ പ്രവാചകത്വത്തിന്‍റെ തുടര്‍ച്ച വിശുദ്ധ ഖുര്‍ആനില്‍”

ഈസാ നബി (അ) യുടെ മരണം ഖുര്‍ആനില്‍

رَبَّنَا فَاغۡفِرۡ لَنَا ذُنُوۡبَنَا وَكَفِّرۡ عَنَّا سَيِّاٰتِنَا وَتَوَفَّنَا مَعَ الۡاَبۡرَارِ‌ۚ‏ ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങൾ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (ഖുര്‍ആന്‍ 3:193). رَبَّنَاۤ اَفۡرِغۡ عَلَيۡنَا صَبۡرًا وَّتَوَفَّنَا مُسۡلِمِيۡنَ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളെ നീ മുസ് ലിം കളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ. (ഖുര്‍ആന്‍ 7:126).Continue reading “ഈസാ നബി (അ) യുടെ മരണം ഖുര്‍ആനില്‍”

അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്‍റെ വിശ്വാസം

അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനും പങ്കുകാരനില്ലാത്തവനാണ് എന്നും മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്‍റെ അടിമയും ദൂതനുമാണെന്നും അഹ്മദിയാ ജമാഅത്ത് വിശ്വസിച്ചുവരുന്നു. മുഹമ്മദ്‌ മുസ്ത്വഫാ (സ്വ) അമ്പിയാകള്‍ക്ക് നേതാവും പിതാവുമായ അതി ശ്രേഷ്ടനായ പ്രവാചകനാണ്‌ എന്നും മുഹമ്മദ് നബി (സ ) ഖാത്തമുന്നബിയ്യീൻ ആണെന്നും , ഇസ്ലാംമതം മുഹമ്മദ്‌ നബി(സ)യോടു കൂടി പരിപൂര്‍ണമായിരിക്കുന്നു എന്നും അഹ്മദിയാ ജമാഅത്ത് വിശ്വസിച്ചുവരുന്നു. മുഹമ്മദ്‌ നബി(സ) പഠിപ്പിക്കാത്ത ഒരു ചര്യയും ഇസ്ലാമികമല്ലെന്നും പരിപൂര്‍ണമായ ഇസ്ലാം ഖുര്‍ആനിലും മുഹമ്മദ് നബി(സ)യുടെ തിരുചര്യകളിലും മാത്രമാണെന്നും ജമാഅത്ത് വിശ്വസിച്ചുവരുന്നു.Continue reading “അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്‍റെ വിശ്വാസം”

Design a site like this with WordPress.com
Get started