ഹസ്രത്ത് ഖലീഫത്തുൽ മസീഹ് (അബ) നടത്തിയ വെള്ളിയാഴ്ച പ്രഭാഷണം 2003 ഡിസംബർ 26 ഹുസൂർ പരദൂഷണ വിഷയത്തിലും അതിൽ മുഴുകുന്നതിന്റെ അപകടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു പറഞ്ഞു ചില ദുഷ്പ്രവൃത്തികൾ നിസ്സാരമായി തോന്നിയേക്കാം, പക്ഷേ അവ മുഴുവൻ സമൂഹത്തിലും ദീർഘകാലവും വ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹുസൂർ നമ്മെ ഓർമ്മിപ്പിച്ചു. പരദൂഷണം മറ്റുള്ളവയ്‌ക്കൊപ്പം അത്തരത്തിലുള്ള ഒന്നാണ്. പരദൂഷണം ഒരു സഹ മുസ്ലീം സഹോദരന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമാണെന്ന് ഒരു ഹദീസിൽ വിവരിക്കുന്നു. ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി പോലും അത്തരമൊരു വൃത്തികെട്ടContinue reading “പരദൂഷണവും അതിൽ മുഴുകുന്നതിന്റെ അപകടങ്ങളും”
Author Archives: True Islam Kerala
✨✨ ദിക്റെ ഇലാഹി✨✨ (ഹദ്റത്ത് മുസ്ലിഹ് മൗഊദ് ഖലീഫത്തുൽ മസീഹ് സാനി (റ) വിവരിക്കുന്നു..) നമ്മുടെ ജമാഅത്തിലെ പലർക്കും ദിക്റെ ഇലാഹിയുടെ (അഥവാ ദൈവസ്മരണയുടെ) ചില ഭാഗത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധയില്ല. ഉണ്ടെങ്കിൽ തന്നെ വളരെ കുറവാണ്. ചെറുപ്പത്തിൽ തന്നെ ചിന്തിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന പ്രകൃതിയായിരുന്നു എന്റേത്. അതിനാൽ വിവേകം ഉണ്ടായതുമുതൽക്കുതന്നെ എനിക്കതിനെ കുറിച്ച് ചിന്തയും വേവലാതിയും ഉണ്ടായിട്ടുണ്ട്. ദിക്റെ ഇലാഹിയുടെ ചില വശങ്ങളെക്കുറിച്ച് നമ്മുടെ ജമാഅത്തിലെ അശ്രദ്ധയും ന്യൂനതയും എങ്ങനെ പരിഹരിക്കാൻ കഴിയുമെന്ന വിചാരം ഇപ്പോഴുംContinue reading
3⃣2⃣9⃣🌅🌅🌅🌅🌅🌅🌅🌅മഹ്ദി ഇമാം അലൈഹിസ്സലാംനൽകിയ അദ്ധ്യാപനങ്ങൾ➖➖➖➖➖➖➖➖➖➖➖
_*കള്ളം പറയുന്നതിൽനിന്ന് അകന്നുനില്ക്കുക*_(ഭാഗം – 1)അല്ലാഹു(തആല) കളവിനെ നിജാസത്ത് എന്നാണ് വിളിച്ചിരിക്കുന്നത്. അതിൽനിന്നു രക്ഷപ്പെട്ടുകൊള്ളേണ്ടതാണ്.*فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ*_”ബിംബാരാധനയുടെ മാലിന്യത്തിൽനിന്ന് അകന്നുനിൽക്കുക; കള്ളം പറയുന്നതിൽനിന്നും അകന്നുനിൽക്കുക”_ (അൽഹജ്ജ് 31)കളവിനെ ബിംബാരാധയുടെ കൂട്ടത്തിൽ പെടുത്തിയിരിക്കുന്നു. വിഡ്ഡിയായ മനുഷ്യൻ എപ്രകാരം അല്ലാഹുവിനെ ഉപേക്ഷിച്ച് കല്ലുകൾക്ക് മുന്നിൽ ശിരസ്സ് കുനിക്കുന്നുവോ അപ്രകാരം സത്യസന്ധതയും ഋജുമാർഗ്ഗവും കൈവെടിഞ്ഞ് തന്റെ കാര്യം സാധിക്കാൻ വേണ്ടി കളവിനെ ബിംബമായി പ്രതിഷ്ഠിക്കുന്നു. ഒരു ബിംബാരാധകൻ ബിംബത്തോട് മോക്ഷം യാചിക്കുന്നതുപോലെ കള്ളം പറയുന്നവൻ കളവിനെContinue reading “3⃣2⃣9⃣🌅🌅🌅🌅🌅🌅🌅🌅മഹ്ദി ഇമാം അലൈഹിസ്സലാംനൽകിയ അദ്ധ്യാപനങ്ങൾ➖➖➖➖➖➖➖➖➖➖➖”
അഹങ്കാരം നമ്മുടെ മഹാ പ്രതാപവനായ ദൈവത്തിന്റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു
ഞാൻ എന്‍റെ ജമാഅത്തിനെ ഉപദേശിച്ചുകൊള്ളുന്നു, അഹങ്കാരത്തിൽ നിന്ന് രക്ഷപ്പെട്ടുകൊൾവിൻ! എന്തെന്നാൽ അഹങ്കാരം നമ്മുടെ മഹാപ്രതാപവാനായ ദൈവത്തിന്‍റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു! എന്നാൽ ഒരുപക്ഷേ നിങ്ങൾക്ക് *’അഹങ്കാരം’* എന്താണെന്നുള്ള ജ്ഞാനമില്ലായിരിക്കാം. എന്നിൽനിന്ന് അത് ഗ്രഹിച്ചുകൊൾവിൻ! ഞാൻ ദൈവിക ചൈതന്യത്താലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്.🔺 തന്‍റെ സഹോദരനെ അപേക്ഷിച്ച് താൻ കൂടുതൽ ജ്ഞാനിയും വിവേകിയും സമർത്ഥനും (ആണെന്നുള്ള ധാരണയിൽ) അവനെ തരംതാണവനായി മനസ്സിലാക്കുന്ന ഏതൊരുത്തനും അഹങ്കാരിയാകുന്നു! എന്തെന്നാൽ അവൻ ദൈവത്തെ ബുദ്ധിയുടെയും പാണ്ഡിത്യത്തിന്റെയും ഉറവിടമാണെന്ന് മനസ്സിലാക്കിയില്ല. സ്വയം എന്തോ ഒന്നാണെന്ന് ഗണിച്ചിരിക്കുന്നു. അവനെContinue reading “അഹങ്കാരം നമ്മുടെ മഹാ പ്രതാപവനായ ദൈവത്തിന്റെ ദൃഷ്ടിയിൽ കഠിനമായി വെറുക്കപ്പെട്ടതാകുന്നു”
ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു
ഇത് നല്ലവണ്ണം ഓർത്തുകൊൾവിൻ! സകലവിധ കൊള്ളരുതായ്മകളും ഹീനതകളും ദുർധാർണയിലൂടെയാണ് ഉടലെടുക്കുന്നത്. അതിനാൽതന്നെ അല്ലാഹു(തആല) അതിനെ കഠിനമായി വിലക്കിയിരിക്കുന്നു. കൂടാതെ അവൻ അരുളുന്നു, ‘ഇന്ന ബഅ്ദദ്ദന്നി ഇസ്മുൻ’ (‘നിശ്ചയമായും ഊഹങ്ങളിൽ ചിലത് പാപമാകുന്നു’ അൽഹുജറാത്-13) മൗലവിമാർ നമ്മിൽ ദുർധാരണ വെക്കാതിരിക്കുകയും സത്യസന്ധതയും സ്ഥിരചിത്തതയോടും കൂടി നമ്മുടെ വാക്കുകൾ ശ്രവിക്കുകയും നമ്മുടെ ഗ്രന്ഥങ്ങൾ വായിക്കുകയും നമ്മോടൊപ്പം നിന്നുകൊണ്ട് നമ്മുടെ അവസ്ഥകൾ നേരിൽ വീക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആരോപണങ്ങളത്രയും അവർ നമ്മുടെമേൽ ഉന്നയിക്കുമായിരുന്നില്ല. എന്നാൽ, അവർ അല്ലാഹുവിന്റെ ഈ നിർദ്ദേശത്തിന് മഹത്വംContinue reading “ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു”
ഒരു പെരുന്നാൾ ഉപഹാരം ഒരിക്കൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) ന്റെ വരിഷ്ഠ സ്വഹാബി ഹദ്റത്ത് ഗുലാം റസൂൽ രാജികി സാഹിബ്(റ) പല തബ്‌ലീഗ് യാത്രകൾക്കുമിടയിൽ അതിർത്തിപ്പട്ടണമായ മർദാനിൽ എത്തി. അവിടെ അടുത്ത ദിവസം അനുഗ്രഹീത ഈദുൽ ഫിത്റ് ദിനമായിരുന്നു. അദ്ദേഹം അവിടെ എത്തിച്ചേരുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിനു തന്റെ മകൻ ഇഖ്ബാൽ അഹ്മദിൽ നിന്നും ഫീസടക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായി നൂറുരൂപ വളരെ അത്യാവശ്യമായി അയച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് ലഭിച്ചിട്ടുണ്ടായിരുന്നു. മൗലവി സാഹിബിന്റെ പ്രസ്തുത സ്ഥലത്തെ ആദ്യസന്ദർശനമായതിനാൽContinue reading
ജമാഅത്ത് അംഗങ്ങളുടെ പരസ്പര സാഹോദര്യം ജമാഅത്തിൽ സഹോദരന്മാർ തമ്മിൽ വഴക്കുകൾ ഉണ്ടാകുന്നതായി ഞാൻ കാണുന്നു. നിസ്സാരമായ അഭിപ്രായഭിന്നതയിൽ തുടങ്ങി പരസ്പരം അന്തസ്സിനുമേൽ ആക്രമണം നടത്തുകയും സഹോദരന്മാർ തമ്മിൽ കലഹിക്കുകയും ചെയ്യുന്നു. ഇത് അങ്ങേയറ്റത്തെ യുക്തിഹീനമായ പ്രവർത്തിയത്രെ! ഇത് ഒരിക്കലും സംഭവിച്ചുകൂടാത്തതാകുന്നു. മറിച്ച് ഒരാൾ തന്‍റെ തെറ്റ് സമ്മതിച്ചുകൊടുക്കുന്നതിൽ എന്താണ് പ്രശ്നമുള്ളത്.ചിലയാൾക്കാർ വളരെ നിസ്സാര കാര്യങ്ങളിൽ പോലും മറ്റുള്ളവർ അപമാനിതരായെന്ന് ഏറ്റുപറയും വരെ അവരെ പിന്തുടരുന്നു. ഇപ്പോഴും ജമാഅത്തിൽ അങ്ങനെയുള്ളവർ അനേകമുണ്ട്. അതായത്, തങ്ങൾക്ക് പ്രതികൂലമായി ചെറിയ ഏതെങ്കിലുംContinue reading
അഹങ്കാരവും ദുഷിച്ച ബന്ധങ്ങളും തകർത്തുകളയുക ലൗ അൻസൽനാ ഹാസൽ ഖുർആന അലാ ജബലില്ലറഅയ്തഹൂ ഖാശിയൻ മുതസദ്ദിയമ്മിൻ ഖശിയത്തില്ല’* (ഹശർ 22) ആയത്തിനെ വ്യാഖ്യാനിച്ചുകൊണ്ട് ഹദ്റത്ത് അഖ്ദസ്(അ) അരുളുന്നു;_ഇതിന്റെ ഒരു വ്യാഖ്യാനം വിശുദ്ധഖുർആന്റെ സ്വാധീന ശക്തിയാണ്. അത് പർവ്വതത്തിൽ ഇറങ്ങുകയാണെങ്കിൽ ദൈവഭയം കാരണത്താൽ തുണ്ടം തുണ്ടമായി ഭൂമിയോട് ചേർന്നുപൊകും.അതിനു നിർജീവമായ വസ്ഥുവിൽ ഇത്രയും സ്വാധീനശക്തി ഉണ്ടെങ്കിൽ അതിൽനിന്ന് പ്രയോജനമുൾക്കൊള്ളാത്തവർ എത്ര വിഡ്ഢികൾ. ഇതിന്റെ രണ്ടാമത്തെ വ്യാഖ്യാനം ഇതാണ്; രണ്ട് ഗുണങ്ങൾ തന്റെ ഉള്ളിൽ ഉണ്ടാക്കാത്തിടത്തോളം ഒരു വ്യക്തിക്കും ദൈവസ്നേഹവുംContinue reading
ദുർധാരണ (തെറ്റായ ഊഹം) എന്നത് എത്രയും ഹീനകരമായ വിപത്താകുന്നു ഇത് നല്ലവണ്ണം ഓർത്തുകൊൾവിൻ! സകലവിധ കൊള്ളരുതായ്മകളും ഹീനതകളും ദുർധാർണയിലൂടെയാണ് ഉടലെടുക്കുന്നത്. അതിനാൽതന്നെ അല്ലാഹു(തആല) അതിനെ കഠിനമായി വിലക്കിയിരിക്കുന്നു. കൂടാതെ അവൻ അരുളുന്നു, _*’ഇന്ന ബഅ്ദദ്ദന്നി ഇസ്മുൻ’*_ _(‘നിശ്ചയമായും ഊഹങ്ങളിൽ ചിലത് പാപമാകുന്നു’ അൽഹുജറാത്-13)_ മൗലവിമാർ നമ്മിൽ ദുർധാരണ വെക്കാതിരിക്കുകയും സത്യസന്ധതയും സ്ഥിരചിത്തതയോടും കൂടി നമ്മുടെ വാക്കുകൾ ശ്രവിക്കുകയും നമ്മുടെ ഗ്രന്ഥങ്ങൾ വായിക്കുകയും നമ്മോടൊപ്പം നിന്നുകൊണ്ട് നമ്മുടെ അവസ്ഥകൾ നേരിൽ വീക്ഷിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആരോപണങ്ങളത്രയും അവർ നമ്മുടെമേൽContinue reading
ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 1)
അല്ലയോ എന്‍റെ ജമാഅത്തിൽ ബയ്അത്ത് ചെയ്ത് പ്രവേശിച്ചിരിക്കുന്ന എന്‍റെ മിത്രങ്ങളേ, അല്ലാഹു എനിക്കും നിങ്ങൾക്കും അവൻ പ്രീതിപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ സൗഭാഗ്യമരുളുമാറാകട്ടെ. ഇന്ന് നിങ്ങളുടെ ആൾബലം തുച്ഛമാണ്. നിങ്ങൾ പുച്ഛത്തോടെ വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് പണ്ടുകാലം തൊട്ടെ നടന്നുവരുന്ന അല്ലാഹുവിന്‍റെ അതേ നടപടിക്രമമനുസരിച്ചുള്ള ഒരു പരീക്ഷണഘട്ടമാകുന്നു. നിങ്ങളെ ചതിക്കുഴിയിൽ വീഴ്ത്താൻ നാനാഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകുന്നതാണ്. എല്ലാവിധത്തിലും നിങ്ങൾ ദ്രോഹിക്കപ്പെടും. പലതരത്തിലുള്ള (ഉപദ്രവ)വാക്കുകളും നിങ്ങൾക്ക് കേൾക്കേണ്ടി വരും. താൻ ഇസ്‌ലാമിനുവേണ്ടി വലിയ സേവനമാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് നാവുകൊണ്ടും കൈകൾകൊണ്ടും ദുഃഖമേൽപിക്കുന്നContinue reading “ജമാഅത്തിനുള്ള ചില ഉപദേശങ്ങൾ (ഭാഗം – 1) “
