സഹധർമ്മിണിമാരോട് ദയാപൂർവ്വം പെരുമാറുവിൻ
Author Archives: True Islam Kerala
സഹധർമ്മിണിമാരോട് ദയാപൂർവ്വം പെരുമാറുവിൻ
ഹദ്‌റത്ത് മസീഹ് മൗഊദ്(അ) തുഹ്ഫയെ ഗോൾഡവിയ എന്ന ഗ്രന്ഥത്തിൽ ചില ഇൽഹാമുകളും സാരവും വിവരിച്ച കൂട്ടത്തിൽ ഒരു ഉർദു ഇൽഹാം ഇപ്രകാരമാണ്, _*’യെ തരീഖ് അച്ചാ നഹീ ഇസ് സെ റോക് ദിയാ ജായെ മുസൽമാനോം കെ ലീഡർ അബ്ദുൽ കരീം കോ’*_ _’ഈ രീതി നല്ലലതല്ല. മുസ്‌ലിംകളുടെ ലീഡർ അബ്ദുൽ കരീമിനെ അതിൽ നിന്നും തടയേണ്ടതാണ്’_ _[ഇതിനടിക്കുറിപ്പ് നൽകിക്കൊണ്ട് ഹുസൂർ(അ) എഴുതുന്നു:]_ “ഈ ഇൽഹാമിൽ മുഴു ജമാഅത്തിലുള്ളവർക്കും ഒരു പാഠമുണ്ട്. അതായത്, അവർ തങ്ങളുടെ സഹധർമ്മിണിമാരോട്Continue reading “സഹധർമ്മിണിമാരോട് ദയാപൂർവ്വം പെരുമാറുവിൻ“
ലജ്നാ ഇമായില്ലാഹ് രൂപീകരണ ത്തിന്റെ യഥാർത്ഥ ലക്ഷ്യം
നമ്മെ സംബന്ധിച്ചേടത്തോളം എന്താണ് ലജ്നാ ഇമായില്ലാഹ് രൂപീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്നും സ്ത്രീകളിൽനിന്നും എന്താണ് ശരിക്കും ഇസ്ലാം ആവശ്യപ്പെടുന്നതെന്നും തിരിച്ചറിയുക എന്നതാണ് ആദ്യം വേണ്ടിയിരി ക്കുന്നത്. ഖാദിയാനിൽ അഹ്മദി സ്ത്രീ കൾക്കുവേണ്ടി എഴുതിയ ആ തുറന്ന കത്തിൽ ഹസ്രത്ത് ഖലീഫത്തുൽ മസീഹ് സാനി മുസ്ലിഹ് മൗഊദ്(റ) ഇക്കാര്യം എടുത്തു പറയുകയുണ്ടായി. ഇസ്ലാമിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ പുരോഗതി സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്. തലമു റകളുടെ ആദ്യപാഠശാല സ്ത്രീകളാണ്. കുടുംബത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ തന്നെയാണ് ആദ്യത്തെ അദ്ധ്യാപകരും മാർഗ്ഗദർശികളും. സ്ത്രീകൾ ദൈവപ്രീതി മുമ്പിൽവെച്ചുContinue reading “ലജ്നാ ഇമായില്ലാഹ് രൂപീകരണ ത്തിന്റെ യഥാർത്ഥ ലക്ഷ്യം”
اعوذ بالله من الشيطان الرجيم بسم الله الرحمان الرحيم إِنَّ رَبَّكَ هُوَ الْخَلَّاقُ الْعَلِيمُ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്. لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ അവരില്‍Continue reading
ദൈവാനുരാഗം
എന്താണ് ദൈവാനുരാഗം കൊണ്ടുദ്ദേശിക്കുന്നത്? മാതാപിതാക്കൾ, സഹധർമിണീസന്തതികൾ, സ്വന്തം അസ്തിത്വം തുടങ്ങി എല്ലാത്തിനും മീതെ അല്ലാഹുവിന്‍റെ തൃപ്തിയെ മുന്തിക്കുക എന്നതുതന്നെ. വിശുദ്ധ ഖുർആനിൽ വന്നിരിക്കുന്നു, فَاذْكُرُوا اللَّـهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا(അൽബഖറ 201) അതായത്, ‘അല്ലാഹുവിനെ നിങ്ങൾ സ്വന്തം പിതാക്കളെ ഓർക്കുന്നതുപോലെ ഓർക്കുക, പ്രത്യുത അതിനേക്കാൾ അധികരിച്ച സ്നേഹാതിരേകത്താൽ സ്മരിക്കുക’ ഇവിടെ ഒരുകാര്യം ചിന്താർഹമാണ്. അതായത്, നിങ്ങൾ ദൈവത്തെ പിതാവെന്ന് വിളിക്കണമെന്ന അധ്യാപനമല്ല അല്ലാഹു തആല നൽകിയിരിക്കുന്നത്. മറിച്ച് നിങ്ങൾക്ക് ക്രൈസ്തവർക്ക് സംഭവിച്ചതുപോലുള്ള അബദ്ധം പിണയാതിരിക്കാൻContinue reading “ദൈവാനുരാഗം”
ഖുർആൻ ഹദീസ് ക്രോഡീകരണവും സമകാലിക ചരിത്രവും
ഖുർആൻ തിരു നബി (സ)യുടെ കാലത്ത് തനെ സ്വഹാബികൾ പലരും ഖുർആൻ എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് നബി തിരുമേനി നിർദ്ദേശിച്ചിരുന്നു. സൂറത്തുകളുടെ ക്രമീകരണവുംഅത് പോലെതന്നെയായിരുന്നു. പക്ഷേ ഇന്നതേത് പോലുള്ള ഗ്രന്ഥ രൂപം അന്നുണ്ടായിരുന്നില്ല. ഒന്നാം ഖലീഫ മഹാനായ സിദ്ദീഖ് (റ ) ന്റെ ഭരണ കാലത്ത് (ഹിജ്റ 12 ൽ) മുസൈലിമത്തിൽ കദ്ദാബുമായുണ്ടായ യുദ്ധത്തിൽ ഖുർആൻ മന:പാഠമാക്കിയ നൂറുകണക്കിന് സ്വഹാബികൾ ശഹീദായപ്പോൾ ഖുർആൻ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാൽ അത് ഒറ്റContinue reading “ഖുർആൻ ഹദീസ് ക്രോഡീകരണവും സമകാലിക ചരിത്രവും”
പാപമോചനം
പാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടുള്ള ജീവിതം ഒരു വിളങ്ങുന്ന വൈഢൂര്യം
പാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടുള്ള ജീവിതം ഒരു വിളങ്ങുന്ന വൈഢൂര്യം പാപപങ്കിലമായ അവസ്ഥകളിൽനിന്ന് രക്ഷപ്പെട്ടുകൊണ്ട് ലഭ്യമാകുന്ന പരിശുദ്ധമായ ജീവിതം ഒരു *വിളങ്ങുന്ന വൈഢൂര്യമാകുന്നു.* അത് ആരുടെ കയ്യിലുമില്ല. എന്നാൽ ആ *പകിട്ടാർന്ന വൈഢൂര്യം* പരമോന്നതനായ ദൈവം എനിക്ക് തന്നരുളിയിരിക്കുന്നു. ലോകത്തിനു ആ *വൈഢൂര്യം* ലഭ്യമാകുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുന്നതിനായിട്ടത്രേ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. ആ വഴിയിൽ ചരിച്ചുകൊണ്ട് ഒരു വ്യക്തി സുനിശ്ചിതം അത് കരസ്ഥമാക്കുന്നതാണെന്ന് ഞാൻ ശക്തമായി ഉദ്‌ഘോഷിച്ചുകൊള്ളുന്നു. പ്രസ്തുത വൈഢൂര്യം ലഭ്യമാകുന്ന വഴി ഒരേയൊരു വഴിതന്നെയാണ്. അതിനെ *അല്ലാഹുവിന്റെContinue reading
ജുമുഅ പ്രഭാഷണങ്ങൾ
2021 May 1st Week ഖലീഫ ഉമർ
നമസ്കാരം നമസ്കാരം കൃത്യനിഷ്ഠയോടെ നിത്യം അനുഷ്ഠിക്കുക
