ലജ്നാ ഇമായില്ലാഹ് രൂപീകരണ ത്തിന്റെ യഥാർത്ഥ ലക്ഷ്യം

നമ്മെ സംബന്ധിച്ചേടത്തോളം എന്താണ് ലജ്നാ ഇമായില്ലാഹ് രൂപീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്നും സ്ത്രീകളിൽനിന്നും എന്താണ് ശരിക്കും ഇസ്ലാം ആവശ്യപ്പെടുന്നതെന്നും തിരിച്ചറിയുക എന്നതാണ് ആദ്യം വേണ്ടിയിരി ക്കുന്നത്. ഖാദിയാനിൽ അഹ്മദി സ്ത്രീ കൾക്കുവേണ്ടി എഴുതിയ ആ തുറന്ന കത്തിൽ ഹസ്രത്ത് ഖലീഫത്തുൽ മസീഹ് സാനി മുസ്ലിഹ് മൗഊദ്(റ) ഇക്കാര്യം എടുത്തു പറയുകയുണ്ടായി. ഇസ്ലാമിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ പുരോഗതി സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്. തലമു റകളുടെ ആദ്യപാഠശാല സ്ത്രീകളാണ്. കുടുംബത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ തന്നെയാണ് ആദ്യത്തെ അദ്ധ്യാപകരും മാർഗ്ഗദർശികളും. സ്ത്രീകൾ ദൈവപ്രീതി മുമ്പിൽവെച്ചുContinue reading “ലജ്നാ ഇമായില്ലാഹ് രൂപീകരണ ത്തിന്റെ യഥാർത്ഥ ലക്ഷ്യം”

Design a site like this with WordPress.com
Get started