ദൈവ വചനം അയക്കപ്പെട്ട ആളുകളെ ആലങ്കാരികമായി ദൈവങ്ങൾ എന്നും ദൈവപുത്രൻമാർ എന്നും വിളിക്കപ്പെടുന്നു. യേശു ഇക്കാര്യം വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: “ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്നു അവന്‍ വിളിച്ചു.” – (യോഹന്നാന്‍ 10:35) ഇപ്രകാരം മോശെയും ദൈവമാണ്. നോക്കുക: “യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു. നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും’‘ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും.” – (പുറപ്പാട് 7:1 & 4:15)Continue reading “ദൈവങ്ങളും ദൈവപുത്രന്മാരും”
Category Archives: Uncategorized
ബൈബിളിലൂടെ
ദൈവപുത്രൻ എന്ന സംജ്ഞയുടെ അർത്ഥം ദൈവങ്ങളും ദൈവപുത്രന്മാരും വാഗ്ദത്ത മിശിഹായുടെ വരവ്: പ്രവചനം പൂർത്തിയായി നിനക്കാത്ത നാഴികയിൽ കള്ളനെപ്പോലെ വന്ന മനുഷ്യപുത്രൻ പ്രവചനങ്ങൾ വ്യാഖ്യാനാർഹകങ്ങളാണ്. ഗർഖദ് വൃക്ഷവുമായി ബന്ധപ്പെട്ട പ്രവചനത്തിൻ്റെ വിവക്ഷ എന്താണെന്നു നോക്കാം
ദൈവപുത്രൻ എന്ന സംജ്ഞയുടെ അർത്ഥം ➖➖➖➖➖➖➖➖➖
പഴയനിയമ കാലംമുതല്‍ക്കേ ”ദൈവപുത്രന്‍” എന്ന സംബോധന രീതി നിലനിന്നിരുന്നതായി ബൈളിൽ കാണാന്‍ കഴിയും. യാക്കോബും സോളമനും എഫ്രയീമും ദാവീദുമെല്ലാം പഴയ നിയമത്തിന്റെ ഭാഷയില്‍ ദൈവപുത്രന്മാരാണ്. ചില ഉദാഹരണങ്ങൾ കാണുക:“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” – (പുറപ്പാട് 4:22)“ഞാൻ അവന്നു (ശലോമോന്നു) പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” – (2-ശമൂവേൽ 7:14)“ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.” – (യിരെമ്യാവ് 31:9)“യഹോവ എന്നോടു (ദാവീദിനോടു) അരുളിച്ചെയ്തതു: നീ എന്റെContinue reading “ദൈവപുത്രൻ എന്ന സംജ്ഞയുടെ അർത്ഥം ➖➖➖➖➖➖➖➖➖”
✿• ഹദ്റത്ത് ഇമാം മഹ്ദി (അ) •✿❁നൽകിയഅദ്ധ്യാപനങ്ങൾ ❁❁➖➖ (POST NO. 011) ➖➖
▪️പരദൂഷണം പറയുന്നവനെ കുറിച്ച് വിശുദ്ധ ഖുർആനിൽ അവൻ തന്റെ മരണപ്പെട്ട സഹോദരന്റെ മാംസം ഭക്ഷിക്കുന്നവൻ എന്നാണുള്ളത്. സ്ത്രീകളിൽ ഈ രോഗം കുടുതലാണ്. ആളുകൾ പാതിരാത്രിവരെ ഇരിന്ന് പരദൂഷണം പറയുന്നു. പിന്നെ സുബഹിക്ക് എണീറ്റ ശേഷവും ആ പണിതന്നെ തുടരുന്നു. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടേണ്ടതാണ്. സ്ത്രീകളുടെ പ്രത്യേക അവസ്ഥകളെ കുറിച്ച് ഖുർആനിലുണ്ട്. ഹദീസിൽ വന്നിട്ടുണ്ട്, നബി(സ) തിരുമേനി അരുളുന്നു, ‘സ്വർഗ്ഗത്തിൽ ദരിദ്രരേയാണ് ധാരാളമായി കണ്ടത്. നരകത്തിലാണെങ്കിൽ ധാരാളമായി കണ്ടത് സ്ത്രീകളെയായിരുന്നു. ▪️സ്ത്രീകളിൽ ചില പാപങ്ങൾ കടുപ്പത്തിലും കൂടുതലായുംContinue reading “✿• ഹദ്റത്ത് ഇമാം മഹ്ദി (അ) •✿❁നൽകിയഅദ്ധ്യാപനങ്ങൾ ❁❁➖➖ (POST NO. 011) ➖➖”
മുഹമ്മദ് നബി (സ)യുടെ ഇസ്റാഉം മിഅ്‌റാജും
തിരുമേനി (സ) യുടെ മിഅ്‌റാജ് യാത്ര വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നുമുള്ള മാർഗ്ഗനിർദ്ദേശ പ്രകാരം ആത്മീയ യാത്ര (ഒരു ദർശനം ) ആയിട്ടാണ് നമുക്ക് മനസ്സിലാവുന്നത് അത് ശാരീരികമായ യാത്രയല്ല ഹസ്രത്ത് ഈസാ (അ) ആകാശത്ത് ശരീരത്തോടെ പോയി എന്ന് തെളിയിക്കാനായി, അഹ്മദി മുസ്‌ലിങ്ങൾക്ക് എതിരെ ചില പണ്ഡിതന്മാർ വാദിക്കുന്നത്, മുഹമ്മദ് നബി (സ) യും മിഅറാജിന്റെ സമയത്ത് ശാരീരികമായി ആകാശത്തിലേക്ക് കയറി എന്നാണ്.അതിനാൽ, ഒരു മനുഷ്യന് ശാരീരികമായി സ്വർഗത്തിലേക്ക് പോകുന്നത് അസാധ്യമല്ലെന്ന് അവർ പറയുന്നു.Continue reading “മുഹമ്മദ് നബി (സ)യുടെ ഇസ്റാഉം മിഅ്‌റാജും”
Quotes
ഖാത്തമുന്നബിയ്യീൻ
مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَٰكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകൻമാർക്ക് മുദ്രയുമാകുന്നു അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (Quran 33 : 40) ഖാത്തം എന്നതിന് അറബി നിഘണ്ടു പ്രകാരം മുദ്ര എന്നും അറബി ഭാഷ പ്രയോഗങ്ങളിൽ ശ്രേഷ്ഠത എന്നും അർത്ഥം നല്കപ്പെടുന്നു ഈ വിഷയം പരിശോധനാContinue reading “ഖാത്തമുന്നബിയ്യീൻ”
ഉമ്മത്തീ പ്രവാചകത്വത്തിന്‍റെ തുടര്‍ച്ച വിശുദ്ധ ഖുര്‍ആനില്‍
وَإِذْ أَخَذَ اللَّهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُمْ مِنْ كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُصَدِّقٌ لِمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنْصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا ۚ قَالَ فَاشْهَدُوا وَأَنَا مَعَكُمْ مِنَ الشَّاهِدِينَ അല്ലാഹു പ്രവാചകന്‍മാരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) : ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെContinue reading “ഉമ്മത്തീ പ്രവാചകത്വത്തിന്‍റെ തുടര്‍ച്ച വിശുദ്ധ ഖുര്‍ആനില്‍”
ഈസാ നബി (അ) യുടെ മരണം ഖുര്‍ആനില്‍
رَبَّنَا فَاغۡفِرۡ لَنَا ذُنُوۡبَنَا وَكَفِّرۡ عَنَّا سَيِّاٰتِنَا وَتَوَفَّنَا مَعَ الۡاَبۡرَارِۚ ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങൾ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (ഖുര്‍ആന്‍ 3:193). رَبَّنَاۤ اَفۡرِغۡ عَلَيۡنَا صَبۡرًا وَّتَوَفَّنَا مُسۡلِمِيۡنَ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളെ നീ മുസ് ലിം കളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ. (ഖുര്‍ആന്‍ 7:126).Continue reading “ഈസാ നബി (അ) യുടെ മരണം ഖുര്‍ആനില്‍”
