പാപം ഒരു വിഷമാകുന്നു. അത് തിന്നരുത്. ദൈവത്തോ ടുള്ള അനുസരണക്കേട് ഒരു ദുർമരണമാകുന്നു. അതിൽനിന്ന് രക്ഷപ്പെട്ടുകൊള്ളുവിൻ. നിങ്ങൾക്ക് ശക്തി ലഭിക്കുവാൻ പ്രാർത്ഥിക്കുക. പ്രാർത്ഥിക്കുമ്പോൾ അല്ലാഹു സർവ്വകാര്യങ്ങളിലും കഴിവുള്ളവനാണെന്ന് കരുതാത്തവൻ- ദൈവ വാഗ്ദാനമുള്ള കാര്യങ്ങളൊഴിച്ച്- എൻ്റെ ജമാഅത്തിൽ പെട്ടവനല്ല. അസത്യത്തേയും വഞ്ചനയേയും കൈവെടിയാത്തവൻ എന്റെ ജമാഅത്തിൽപെട്ടവനല്ല. ഐഹികത്തിന്റെ അത്യാർത്തിയിൽ കുടുങ്ങിക്കിടക്കുന്നവനും പരലോകത്തിന്റെ ഭാഗത്തേക്ക് കണ്ണുയർത്തി നോക്കുകപോലും ചെയ്യാത്തവനും എന്റെ ജമാഅത്തിൽപെട്ടവനല്ല.ദീനിനെ ദുൻയാവിനേക്കാൾ മുന്തിക്കാത്തവൻ എന്റെ ജമാഅത്തിൽ പെട്ടവനല്ല.എല്ലാ ഓരോ തിന്മയിൽനിന്നും എല്ലാ ഓരോ ദുഷ്ക്കർമ്മത്തിൽനിന്നും അതായത് മദ്യപാനം, ചൂതുകളി,Continue reading “ഹദ്റത്ത് മസീഹ് മൗഊദ് (അ) അരുൾ ചെയ്യുന്നു.(കശ്തിയെനൂഹ് – പേജ് :38-40 )”
Category Archives: Uncategorized
സഹധർമ്മിണിമാരോട് ദയാപൂർവ്വം പെരുമാറുവിൻ
اعوذ بالله من الشيطان الرجيم بسم الله الرحمان الرحيم إِنَّ رَبَّكَ هُوَ الْخَلَّاقُ الْعَلِيمُ തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. وَلَقَدْ آتَيْنَاكَ سَبْعًا مِنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്. لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ അവരില്‍Continue reading
ഖുർആൻ ഹദീസ് ക്രോഡീകരണവും സമകാലിക ചരിത്രവും
ഖുർആൻ തിരു നബി (സ)യുടെ കാലത്ത് തനെ സ്വഹാബികൾ പലരും ഖുർആൻ എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് നബി തിരുമേനി നിർദ്ദേശിച്ചിരുന്നു. സൂറത്തുകളുടെ ക്രമീകരണവുംഅത് പോലെതന്നെയായിരുന്നു. പക്ഷേ ഇന്നതേത് പോലുള്ള ഗ്രന്ഥ രൂപം അന്നുണ്ടായിരുന്നില്ല. ഒന്നാം ഖലീഫ മഹാനായ സിദ്ദീഖ് (റ ) ന്റെ ഭരണ കാലത്ത് (ഹിജ്റ 12 ൽ) മുസൈലിമത്തിൽ കദ്ദാബുമായുണ്ടായ യുദ്ധത്തിൽ ഖുർആൻ മന:പാഠമാക്കിയ നൂറുകണക്കിന് സ്വഹാബികൾ ശഹീദായപ്പോൾ ഖുർആൻ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാൽ അത് ഒറ്റContinue reading “ഖുർആൻ ഹദീസ് ക്രോഡീകരണവും സമകാലിക ചരിത്രവും”
പാപമോചനം
പാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടുള്ള ജീവിതം ഒരു വിളങ്ങുന്ന വൈഢൂര്യം
പാപങ്ങളിൽ നിന്ന് രക്ഷപ്പെട്ടുള്ള ജീവിതം ഒരു വിളങ്ങുന്ന വൈഢൂര്യം പാപപങ്കിലമായ അവസ്ഥകളിൽനിന്ന് രക്ഷപ്പെട്ടുകൊണ്ട് ലഭ്യമാകുന്ന പരിശുദ്ധമായ ജീവിതം ഒരു *വിളങ്ങുന്ന വൈഢൂര്യമാകുന്നു.* അത് ആരുടെ കയ്യിലുമില്ല. എന്നാൽ ആ *പകിട്ടാർന്ന വൈഢൂര്യം* പരമോന്നതനായ ദൈവം എനിക്ക് തന്നരുളിയിരിക്കുന്നു. ലോകത്തിനു ആ *വൈഢൂര്യം* ലഭ്യമാകുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുന്നതിനായിട്ടത്രേ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. ആ വഴിയിൽ ചരിച്ചുകൊണ്ട് ഒരു വ്യക്തി സുനിശ്ചിതം അത് കരസ്ഥമാക്കുന്നതാണെന്ന് ഞാൻ ശക്തമായി ഉദ്‌ഘോഷിച്ചുകൊള്ളുന്നു. പ്രസ്തുത വൈഢൂര്യം ലഭ്യമാകുന്ന വഴി ഒരേയൊരു വഴിതന്നെയാണ്. അതിനെ *അല്ലാഹുവിന്റെContinue reading
ജുമുഅ പ്രഭാഷണങ്ങൾ
2021 May 1st Week ഖലീഫ ഉമർ
പ്രവചനങ്ങൾ വ്യാഖ്യാനാർഹകങ്ങളാണ്. ഗർഖദ് വൃക്ഷവുമായി ബന്ധപ്പെട്ട പ്രവചനത്തിൻ്റെ വിവക്ഷ എന്താണെന്നു നോക്കാം
عن أبي هريرة رضي الله عنه قال، قال رسول الله ﷺ: ” لا تقوم الساعة حتى يقاتل المسلمون اليهود فيقتلهم المسلمون، حتى يختبئ اليهودي من وراء الحجر والشجر فيقول الحجر أو الشجر: يا مسلم يا عبد الله هذا يهودي خلفي فتعال!! فاقتله، إلا الغرقد فإنه من شجر اليهود” – (رواه مسلم)‘അബൂ ഹുറൈറ(റ)യിൽ നിന്ന് നിവേദനം: ‘നബി(സ) അരുൾ ചെയ്തു:Continue reading “പ്രവചനങ്ങൾ വ്യാഖ്യാനാർഹകങ്ങളാണ്. ഗർഖദ് വൃക്ഷവുമായി ബന്ധപ്പെട്ട പ്രവചനത്തിൻ്റെ വിവക്ഷ എന്താണെന്നു നോക്കാം”
നിനക്കാത്ത നാഴികയിൽ കള്ളനെപ്പോലെ വന്ന മനുഷ്യപുത്രൻ
“ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.” – (വെളിപാട് 16:5) “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു* ഉണർന്നിരിപ്പിൻ. കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നുContinue reading “നിനക്കാത്ത നാഴികയിൽ കള്ളനെപ്പോലെ വന്ന മനുഷ്യപുത്രൻ”
വാഗ്ദത്ത മിശിഹായുടെ വരവ്: പ്രവചനം പൂർത്തിയായി
ആകാശത്തേക്ക് എടുക്കപ്പെട്ടു എന്നും ആകാശത്തുനിന്നും വീണ്ടും വരും എന്നും പ്രവചനം ചെയ്യപ്പെട്ട പ്രവാചകന്മാർ ആരും തന്നെ ആകാശത്തു നിന്നും ഇറങ്ങിവന്നതായി വേദപുസ്തകമോ ചരിത്രമോ പറയുന്നില്ല. ഏലിയാ പ്രവാചകന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള പ്രവചനം പൂർത്തിയായ പ്രകാരം തന്നെ യേശു മിശിഹായുടെ രണ്ടാം വരവിനെക്കുറിച്ചുളള പ്രവചനവും പൂർത്തിയായി. യഹൂദികൾ വിശ്വസിച്ചിരുന്നത് ഏലിയാ പ്രവാചകൻ (ഇൽയാസ് നബി) ആകാശത്ത് ജീവിച്ചിരിപ്പുണ്ടെന്നും അവരുടെ മസീഹിന്റെ ആഗമനത്തിനു മുമ്പായി ഏലിയാ പ്രവാചകൻ ആകാശത്ത് നിന്ന് ഇറങ്ങി വരും എന്നായിരുന്നു. ഏലിയാ പ്രവാചകന്‍ ആകാശത്തേക്ക് എടുക്കപ്പെട്ടുContinue reading “വാഗ്ദത്ത മിശിഹായുടെ വരവ്: പ്രവചനം പൂർത്തിയായി”
