അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്‍റെ വിശ്വാസം

അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവന്‍ ഏകനും പങ്കുകാരനില്ലാത്തവനാണ് എന്നും മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്‍റെ അടിമയും ദൂതനുമാണെന്നും അഹ്മദിയാ ജമാഅത്ത് വിശ്വസിച്ചുവരുന്നു. മുഹമ്മദ്‌ മുസ്ത്വഫാ (സ്വ) അമ്പിയാകള്‍ക്ക് നേതാവും പിതാവുമായ അതി ശ്രേഷ്ടനായ പ്രവാചകനാണ്‌ എന്നും മുഹമ്മദ് നബി (സ ) ഖാത്തമുന്നബിയ്യീൻ ആണെന്നും , ഇസ്ലാംമതം മുഹമ്മദ്‌ നബി(സ)യോടു കൂടി പരിപൂര്‍ണമായിരിക്കുന്നു എന്നും അഹ്മദിയാ ജമാഅത്ത് വിശ്വസിച്ചുവരുന്നു. മുഹമ്മദ്‌ നബി(സ) പഠിപ്പിക്കാത്ത ഒരു ചര്യയും ഇസ്ലാമികമല്ലെന്നും പരിപൂര്‍ണമായ ഇസ്ലാം ഖുര്‍ആനിലും മുഹമ്മദ് നബി(സ)യുടെ തിരുചര്യകളിലും മാത്രമാണെന്നും ജമാഅത്ത് വിശ്വസിച്ചുവരുന്നു.Continue reading “അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്‍റെ വിശ്വാസം”

Design a site like this with WordPress.com
Get started